നിയമം പാലിക്കുമെന്ന് ഗൂഗിൾ, വിയോജിച്ച് വാട്സാപ്പ്


ഐ.ടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്സാപ്പ് കോടതിയിൽ. സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക ഉറവിടം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയ്ക്കെതിരെയാണ് ഹർജി. സ്വകാര്യതയ്ക്ക് തടസ്സമെന്ന നിലപാടിൽ വാട്സാപ്പ്. നയം പാലിക്കുമെന്ന് ഗൂഗിൾ. യൂട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് ബാധകമാക്കുമെന്ന് ഗൂഗിൾ.

6 views0 comments